.

#Kumbalam

#kumbalam panchayath

കുമ്പളം പഞ്ചായത്ത് വാർഡ് 12 ൽ ഗ്രാമസഭ ഞായറാഴ്ച നടത്തുന്നു.

കുമ്പളം പഞ്ചായത്ത് വാർഡ് 12 ലെ ഗ്രാമസഭ ഫെബ്രുവരി 7 ഞായറാഴ്ച നടത്താൻ തീരുമാനിച്ചതായി വാർഡ്‌മെമ്പർ കെ പി പ്രദീപ് അറിയിച്ചു.

LifeKochi Web Desk | Feb. 4, 2021, 5:28 p.m. | Kumbalam