.

#manjapra news

മഞ്ഞപ്ര പൊയ്തുരുത്ത് പാടശേഖരത്തിൽ കൊയ്ത്തുത്സവം നടന്നു

25 വർഷമായി തരിശു കിടക്കുകയായിരുന്ന ഈ പാടശേഖരത്തിൽ പൊന്നു വിളയിച്ചത് സോങ്‌സ് എന്ന സംഘടനയാണ്. റോജി എം ജോൺ എം.എൽ.എ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | Feb. 5, 2021, 5:05 p.m. | Manjapra