.

#kaloor news

വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ആയുധ ഫാക്ടറിയിലെ പണിമുടക്ക് നിരോധനത്തിനെതിരെയും, ഫാക്ടറി സ്വകാര്യവൽക്കരിക്കുന്നതിന് എതിരെയും സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി പോണേക്കരയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കെട്ടിട നിർമാണ തൊഴിലാളി സിഐടിയു വൈറ്റില ഏരിയ സെക്രട്ടറി എൻ.എ. മണി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ.എ. ജോസഫ്, ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) മേഖലാ സെക്രട്ടറി എം.എസ്. മധു എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 23, 2021, 7:04 p.m. | Kaloor