.

#Aluva

#dharna

കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം കർഷകസമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ആലുവയിൽ ധർണ്ണ നടത്തി

ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ആലുവയിൽ ധർണ്ണ നടത്തി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡൊമിനിക് കാവുങ്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | Dec. 18, 2020, 1:07 p.m. | Aluva