.

#edakochi

കെവിവിഇഎസ് ഇടക്കൊച്ചി യൂണിറ്റ് പുതിയ അംഗങ്ങൾക്ക് അംഗത്വ കാർഡുകൾ വിതരണം ചെയ്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിൻ്റെ നേതൃത്വത്തിൽ പുതിയ അംഗങ്ങൾക്ക് അംഗത്വ കാർഡുകൾ വിതരണം ചെയ്തു.കൊച്ചി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.ശ്രീജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് റിഡ്ജൻ റിബല്ലോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊച്ചി മേഖല ജനറൽ സെക്രട്ടറി എ.എസ്. യേശുദാസ് മുഖ്യാതിഥിയായി. മേഖല യൂത്ത് വിങ് പ്രസിഡൻറ് എസ്.കമറുദ്ദീൻ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | July 23, 2021, 4:40 p.m. | Edakochi