.

#election 2021

പിറവത്ത് എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു.

പിറവം നിയോജകമണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. സിന്ധുമോൾ ജേക്കബിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി പി ഐ (എം) എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. അഡ്വ.തോമസ് ചാഴിക്കാടൻ എം പി, സി.പി.ഐ ജില്ലാ അസി: സെക്രട്ടറി അഡ്വ: കെ. എൻ സുഗതൻ, സി പി ഐ പിറവം മണ്ഡലം സെക്രട്ടറി കെ.എൻ.ഗോപി, കൂത്താട്ടുകുളം സി പി ഐ (എം) ഏരിയ സെക്രട്ടറി ഷാജു ജേക്കബ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | March 16, 2021, 12:06 a.m. | Piravom