.

#eloor news

കനിവ് പാലിയേറ്റിവ് കെയറിന്റെ നേതൃത്വത്തിൽ ഏലൂരിൽ മെഡിക്കൽ ക്യാമ്പ് നടന്നു

കനിവ് പാലിയേറ്റിവ് കെയറിന്റെ നേതൃത്വത്തിൽ ഏലൂർ ഹിൻഡാൽക്കോ ഓഡിറ്റോറിയത്തിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടന്നു. കോവിഡ് മാറിയ ശേഷവും ആളുകളിൽ നിലനിക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും തുടർ ചികിത്സ നൽകുന്നതിനും ക്യാമ്പ് ലക്ഷ്യം വയ്ക്കുന്നു. വിദഗ്ധരായ ഡോക്ടർമാരുടടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.

LifeKochi Web Desk | March 20, 2021, 5:55 p.m. | Eloor