.

#varapetty news

#HomeoDay

ഹോമിയോ ചികിത്സാരീതിയുടെ ഗുണങ്ങൾ പങ്കുവച്ച് ഡോ. അമ്പിളി പി. നായർ

രോഗിയെ അറിഞ്ഞ് അതിന് അനുസരിച്ചുള്ള ചികിത്സ നൽകുന്ന രീതിയാണ് ഹോമിയോപ്പതി. ഏപ്രിൽ 10 ലോകമെമ്പാടും ഹോമിയോപ്പതി ദിനമായി ആചരിക്കുകയാണ്. ഹോമിയോ ചികിത്സ രീതികൊണ്ടുള്ള ഗുണങ്ങളെപ്പറ്റി വാരപ്പെട്ടി സ്വദേശിയും മാറാടി ഗവണ്മെന്റ് ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസറുമായ ഡോ. അമ്പിളി പി. നായർ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 10, 2021, 8:58 p.m. | Varapetty