.

#election 2021

തിരുമാറാടി പഞ്ചായത്തിനെ വികസനത്തേരിലേറ്റിയ എംഎൽഎ

പിറവം നിയോജക മണ്ഡ‍ലത്തിൽ ഉൾപ്പെടുന്ന തിരുമാറാടി പഞ്ചായത്തിന്റെ വികസന കുതിപ്പിന് എംഎൽഎ അനൂപ് ജേക്കബ് നിരവധി പ്രവർത്തനങ്ങൾ കാഴ്ചവച്ചു. ആരോ​ഗ്യം, വിദ്യാഭ്യാസം, ​ഗതാ​ഗതം, ജലസേചനം തുടങ്ങി അടിസ്ഥാന മേഖലയുടെ വളർച്ചയ്ക്ക് ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

LifeKochi Web Desk | April 4, 2021, 11:49 p.m. | Thirumaradi