.

#varappetty

#The Nattuvettam Charitable Group

നാട്ടുവെട്ടം ചാരിറ്റബിൾ സംഘം ലഹരി വിരുദ്ധ സംഗമം നടത്തി

വാരപ്പെട്ടിയിലെ നാട്ടുകൂട്ടം ചാരിറ്റബിൾ സംഘം വാർഷിക പൊതുയോഗത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ സംഗമം നടത്തി. എക്സൈസ് റേഞ്ച് ഓഫീസർ കെ.എസ് ഇബ്രാഹിം ക്ലാസ് എടുത്തു.

LifeKochi Web Desk | Jan. 20, 2021, 11:38 a.m. | Varapetty