.

#koothattukulam news

നിർമാണ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം; പ്രതിഷേധവുമായി എഐടിയുസി

കോവിഡ് പ്രതിസന്ധിയിൽ നിർമാണ മേഖല തകർന്നിരിക്കുന്നു സാഹചര്യമാണ്. ഈ അവസരത്തിൽ ഇതിന് വേണ്ട പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എഐടിയുസിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ദേവദാസ്, എഐടിയുസി മണ്ഡലം പ്രസിഡന്റ് എ.എസ്. രാജൻ, നിർമാണ തൊഴിലാളി യൂണിയൻ മെമ്പർ ബാബു ജേക്കബ് എന്നിവർ പ്രതികരിക്കുന്നു.

LifeKochi Web Desk | July 8, 2021, 2:40 p.m. | Koothattukulam