.

#mulanthuruthy

#avakasa samrakshana yathra

#jacobite

യാക്കോബായ സഭയുടെ അവകാശ സംരക്ഷണയാത്രക്ക് മുളന്തുരുത്തിയിൽ സ്വീകരണം നൽകി

വയനാട്ടിലെ മീനങ്ങാടിയിൽ നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന യാക്കോബായ സഭയുടെ അവകാശ സംരക്ഷണയാത്രക്ക് മുളന്തുരുത്തിയിൽ സ്വീകരണം നൽകി.

LifeKochi Web Desk | Dec. 18, 2020, 5:11 p.m. | Mulanthuruthy