.

#koothattukulam news

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമ സമിതി ധർണ സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന വ്യാപകമായി ധർണ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൂത്താട്ടുകുളം പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ പി.കെ.എസ്. ഏരിയ കമ്മിറ്റി സെക്രട്ടറി അനിൽ കരുണാകരൻ ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | July 9, 2021, 2:02 p.m. | Koothattukulam