.

#eloor news

ഏലൂരിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി

കർഷകർക്ക് കൂടുതൽ പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ ഏലൂരിൽ ഞാറ്റുവേല ചന്തയും കർഷക സഭകയ്ക്കും തുടക്കമായി. നഗരസഭ ചെയർമാൻ എ.ഡി സുജിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിലൂടെ കർഷകർക്ക് കൂടുതൽ പ്രോത്സാഹനം ലഭിക്കുമെന്ന് കൃഷി ഓഫീസർ അഞ്ജു പറഞ്ഞു.

LifeKochi Web Desk | July 2, 2021, 5:52 p.m. | Eloor