.

#piravom

# Uranattukara check dam

ഊരനാട്ടുകരയിലെ ചെക്ക് ഡാമിന്റെ കഥ

ഒരു നാടിന്റെ കാർഷിക സമൃദ്ധിക്ക് ആ നാട്ടിലെ ജലസ്രോതസുകളുടെ പങ്ക് വളരെ പ്രാധാന്യമുള്ളതാണ്. നിരവധി സമര, നിയമ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഊരനാട്ടുകരയിലെ ചെക്ക് ഡാമിന്റെ കഥ നമുക്ക് കേൾക്കാം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ രതീശൻ ഓണക്കൂർ, പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് 11ാം വാർഡ് മെമ്പർ ആലീസ് വർഗ്ഗീസ് എന്നിവർ സംസാരിക്കുന്നു..

LifeKochi Web Desk | March 26, 2021, 5:49 p.m. | Piravom