.

#election 2021

യു ഡി എഫ് ആരക്കുഴ മണ്ഡലം കൺവെൻഷൻ ആരക്കുഴ മാളിക പീടികയിൽ നടന്നു

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു ഡി എഫ് ആരക്കുഴ മണ്ഡലം കൺവെൻഷൻ ആരക്കുഴ മാളിക പീടികയിൽ ഇന്നലെ വൈകിട്ട് ആറുമണിക്ക് നടന്നു. മൂവാറ്റുപുഴ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടൻ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | March 18, 2021, 3:28 p.m. | Arakkuzha