.

#koothattukulam

തിരഞ്ഞെടുപ്പിനൊരുക്കമായ് യു.ഡി.എഫ്. മണ്ഡലം കൺവെൻഷൻ കൂത്താട്ടുകുളത്ത്

യു.ഡി.എഫ്. മണ്ഡലം കൺവെൻഷൻ കൂത്താട്ടുകുളത്ത് വച്ച് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ: ജെയ്‌സൺ ജോസഫ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ പിറവം നിയമസഭാമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയും എം.എൽ.എയുമായ അഡ്വ: അനൂപ് ജേക്കബ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിൽ‌സൺ കെ. ജോൺ, മണ്ഡലം പ്രസിഡന്റ് റെജി ജോൺ, കൂത്താട്ടുകുളം നഗരസഭയുടെ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ തുടങ്ങിയവർ പങ്കെടുത്തു.

LifeKochi Web Desk | March 18, 2021, 10:48 p.m. | Koothattukulam