.

#mother's day

അമ്മയെന്ന പുണ്യം വിലമതിക്കാനാകാത്തത്...

അമ്മയുടെ ജീവനിൽനിന്ന് പകുത്തെടുക്കുന്നതാണ് ഓരോ കുഞ്ഞും.. അമ്മയുള്ള വീടുകളിൽ ഐശ്വര്യം നിറഞ്ഞുനിൽക്കുന്നു. വിലമതിക്കാനാകാത്ത മാതൃ സ്നേഹത്തിനും കരുതലിനും ആദ​രം പകർന്നു കൊണ്ടാവണം ഈ മാതൃദിനം ഓരോ മക്കളും ആഘോഷിക്കേണ്ടത്... 88 വയസ്സുള്ള ഏല്യ ജോസഫിന്റെ വാത്സല്യം നിറഞ്ഞ വാക്കുകളിലൂടെ...

LifeKochi Web Desk | May 9, 2021, 10:31 p.m. | Puthenvelikara