NEWS
.
വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണി കാരണം നാളെ ജലവിതരണം മുടങ്ങും
നാളെ വാർഷിക അറ്റകുറ്റപണികൾ കാരണം ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. ആലുവ മുൻസിപ്പാലിറ്റി,ചൂർണിക്കര പഞ്ചായത്ത്,എടത്തല പഞ്ചായത്ത്,കളമശ്ശേരി മുൻസിപ്പാലിറ്റി,ഏലൂർ മുൻസിപ്പാലിറ്റി,തൃക്കാക്കര മുൻസിപ്പാലിറ്റി,ഇളംകുന്നപുഴ,വെസ്റ്റേൺ കൊച്ചി എന്നിവിടങ്ങളിലാണ് തടസ്സമുണ്ടാവുക.
LifeKochi Web Desk | Jan. 4, 2021, 3:27 p.m. | Aluva