.

#piravom

നാടകമെന്ന ഉലകം...

ഇന്ന് ലോക നാടക ദിനം. പൊതുവേദികൾ കുറഞ്ഞതോടെ ദുരിതത്തിലായ കേരളത്തിലെ നാടക കാലാകാരന്മാരും പിന്നണി പ്രവർത്തകരും നാടക വേദികളുടെ സുവർണ്ണ കാലത്തെ ഓർക്കുകയാണ്. ഉത്സവപ്പറമ്പുകളിൽ നാം കണ്ണ് നട്ടു കാത്തിരുന്ന് കൈയടിച്ചു പ്രോത്സാഹനം നൽകിയ ഒരു കൂട്ടം കലാകാരൻമാർ നമുക്ക് മുന്നിൽ മനസ്സുതുറക്കുന്നു. നാടകനടി സരോജനി തിലകൻ, പ്രേമ രാജേന്ദ്രൻ, നടൻ ഷിബു തിലകൻ, കലയം ജോസഫ്, നാടകപ്രവർത്തകൻ ഷാജി. എം. ആര്യാട് എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | March 27, 2021, 9:31 p.m. | Piravom