.

#karunalayam road

#ward no 12 aluva

ഈ ദുരിതം എന്ന് തീരും?.. ആലുവ കരുണാലയം റോഡ് പുനർനിർമ്മാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു

2018 ലെ പ്രളയത്തിൽ തകർന്ന ആലുവ പന്ത്രണ്ടാം വാർഡിലെ കരുണാലയം റോഡ് വർഷങ്ങൾ കഴിഞ്ഞിട്ടും പണി തീരാതെ കിടക്കുകയാണ്. റോഡിലെ കുഴികളിൽ വീണ് അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ഉടൻ റോഡ് നന്നാക്കാനുള്ള നടപടിയെടുക്കാൻ ആവിശ്യപ്പെടുകയാണ് നാട്ടുകാർ.

LifeKochi Web Desk | Dec. 26, 2020, 3:25 p.m. | Aluva