.

#Nurses Day

തളരുമ്പോൾ താങ്ങാവാൻ എപ്പോഴും നമുക്കൊപ്പമുണ്ടാകും ഈ മാലാഖമാർ... എല്ലാ നഴ്സുമാർക്കും ആശംസകൾ..

പരിചരണവും ശുശ്രൂഷയും സ്വന്തം ജീവിതംകൊണ്ട് കാണിച്ചു തന്നവരാണ് ഓരോ നഴ്സുമാരും. ഈ കോവിഡ് കാലത്ത് ഇവരുടെ നിസ്വാർത്ഥ സേവനങ്ങൾ അനുഭവിച്ചറിഞ്ഞവരാണ് മിക്കവരും. ആശംസകളിൽ മാത്രം ഒതുക്കാൻ കഴിയില്ല ഈ പോരാട്ടത്തെ. ഇന്ന് ലോക നഴ്സസ് ദിനത്തിൽ നഴ്സുമാരായ പി.എസ്. രേഖ, എ. സരിത, കെ. റിജു ജോസഫ് എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | May 12, 2021, 9:02 p.m. | Puthenvelikara