.

#asamanoor

#mural painting

നയന മനോഹരം ഈ ചുവർ ചിത്രം...

അശമന്നൂർ ഓടക്കാലിയിലെ ചിത്രകലാകാരൻ അരുൺ ഗോപാലിന്റെ നേതൃത്വത്തിൽ പുന്നയം മഹാദേവ ക്ഷേത്രത്തിന്റെ ചുവരുകളിൽ വരച്ച ചിത്രങ്ങൾ ആരെയും ആശ്ചര്യപ്പെത്തുന്നതാണ്. അരുൺ ഗോപാലും ശിഷ്യന്മാരും ചേർന്നാണ് ഈ ചിത്രം പൂർത്തീകരിച്ചത്. ഈ ചുവർ ചിത്രത്തിന്റെ വിശേഷങ്ങൾ കാണാം..

LifeKochi Web Desk | April 10, 2021, 7:16 p.m. | Asamanoor