.

#eloor

#sslc

അഭിമാനമായി ഏലൂരിലെ മിടുക്കർ

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ ഏലൂരിലെ വിദ്യാർഥികൾ ലൈഫ് കൊച്ചിയോട് തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുന്നു.അഭിജിത്ത് സുരേഷ്, കൃഷ്ണേന്ദു, അന്ന ഇവാഞ്ചലിൻ, ആര്യമോൾ കെ.സുരേഷ് എന്നിവരാണ് നാടിനഭിമാനമായ മിടുക്കർ.

LifeKochi Web Desk | July 17, 2021, 5:55 p.m. | Eloor