.

#tea shop

പഴമയുടെ സ്വാദാണ് മഞ്ഞപ്രയിലെ ഈ ചായക്കടകൾക്ക്

എല്ലാ ഗ്രാമത്തിലും ഉണ്ടാവും ആ നാട്ടുകാർക്ക് പ്രിയപ്പെട്ട പരസ്പരം വിശേഷങ്ങൾ പങ്കു വയ്ക്കാൻ പറ്റുന്ന ഒരു ചായക്കട. അത്തരത്തിൽ മഞ്ഞപ്രക്കാർക്ക് ഏറെ പ്രിയപ്പെട്ട മൂന്നു ചായക്കടയുടെ വിശേഷങ്ങളാണ് ലൈഫ്‌കൊച്ചി റിപ്പോർട്ടർ ടിറ്റോ പങ്കു വയ്ക്കുന്നത്

LifeKochi Web Desk | Dec. 22, 2020, 7:09 p.m. | Manjapra