.

#Mazhuvannor

#mikro mart

സാധനങ്ങൾ വീട്ടിലെത്തിക്കാൻ മൈക്രോ മാർട്ട് എന്ന സംരംഭവുമായ് വളയംചിറങ്ങരയിലെ ഈ യുവാക്കൾ

വളയംചിറങ്ങരയിലെ നാട്ടുകാർക്ക് വീടുകളിലേക്ക് ആവശ്യ സാധനങ്ങൾ എത്തിച്ചു നൽകുന്ന മൈക്രോ മാർട്ട് എന്ന സംരംഭവുമായ് വന്നിരിക്കുകായാണ് രണ്ട് യുവക്കൾ.

LifeKochi Web Desk | Dec. 24, 2020, 1:50 p.m. | Mazhuvannoor