NEWS
.
തേവര: സ്വാതന്ത്ര്യ ദിനാഘോഷവും വിദ്യാർത്ഥികളെ ആദരിക്കലും...
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കൗൺസിലർ അഞ്ജന രാജേഷിന്റെ നേതൃത്വത്തിൽ കടവന്ത്രയിൽ പതാക ഉയർത്തി. പരിപാടിയോടനുബന്ധിച്ച് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. കൗൺസിലർ ആന്റണി പൈനൂത്ര, ഡി.സി.സി സെക്രട്ടറി പി.ഡി. മാർട്ടിൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കിരൺ തങ്കരാജ്, മണ്ഡലം പ്രസിഡന്റ് സെന്തിൽ, സെക്രട്ടറി ഷൈൻ, ബ്ലോക്ക് സെക്രട്ടറി സാബു വർഗീസ്, മുൻ കൗൺസിലർ ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു...
LifeKochi Web Desk | Aug. 16, 2021, 12:03 a.m. | Thevara