NEWS
.
തേവര: വർണം സംഘടനയുടെ മത്സ്യക്കൃഷി വിളവെടുത്തു...
തേവര: വരാപ്പുഴ അതിരൂപതയുടെ സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുടെ ഭാഗമായി വർണം സംഘടനയുടെ മത്സ്യക്കൃഷി വിളവെടുത്തു. മുൻ മേയർ സൗമിനി ജയൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, മുൻ കൗൺസിലർ ഡേവിസ് പറമ്പിത്തറ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥ ദിവ്യ, വർണം പ്രസിഡന്റ് ജോർജ്ജ് കന്നിപ്പറമ്പിൽ, ഫാ. മാർട്ടിൻ അഴിക്കകത്ത്, സെൻറ്. ജോർജ് ചർച്ച് വികാരി റവ. ഫാ. ജസ്റ്റിൻ അട്ടുള്ളിൽ എന്നിവർ സംസാരിക്കുന്നു.
LifeKochi Web Desk | Aug. 20, 2021, 4:45 p.m. | Thevara