.

#thirumarady

#food kit

കോവിഡ് ബാധിതർക്ക് തിരുമാറാടി ആറാം വാർഡ് മെമ്പറുടെ കരുതൽ...

കോവിഡ് ബാധിച്ചവർക്കായി വടകര ​ഗ്രന്ഥശാലയും ഡി.വൈ.എഫ്.ഐ ഒലിയപ്പുറം യൂണിറ്റും സംയുക്തമായി പച്ചക്കറിയും പലവ്യഞ്ജന സാധനങ്ങളും വിതരണം ചെയ്തു. തിരുമാറാടി പഞ്ചായത്തിലെ ആറാം വാർഡ് മെമ്പർ ജോയി കരിപ്പാലിന്റെ നേതൃത്വത്തിൽ ഇരുപതോളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് രമ മുരളിധര കൈമൾ ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | May 29, 2021, 10:59 p.m. | Thirumaradi