.

#COVID

#mulanthuruthy

#dyfi

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ സുമനസ്സുകൾ പങ്കുചേരുന്നു

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ സുമനസ്സുകളുടെ പങ്കാളിത്തം. മുളന്തുരുത്തിയിൽ വസ്ത്ര വ്യാപാരം നടത്തുന്ന തോമസ് വേളാങ്കണ്ണി എന്ന വ്യക്തി കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ഫോഗിങ് മിഷിനുകൾ,സാനിറ്റൈസർ, മാസ്ക് എന്നിവ ഡിവൈഎഫ്ഐയ്ക്ക് കൈമാറി. വാർത്തയിലേയ്ക്ക്

LifeKochi Web Desk | May 24, 2021, 8:23 p.m. | Mulanthuruthy