.

#manjapra news

ഇതൊരു വെറൈറ്റി ക്ലാസ് റൂമായിപ്പോയല്ലോ...

മഞ്ഞപ്ര പോയ്ത്തുരുത്തിലെ കാർഷിക സംഘടനയായ SONGS ന്റെ മാതൃകാ കൃഷിത്തോട്ടത്തിൽ വച്ച് മഞ്ഞപ്ര കൃഷിഭവന്റെ നേതൃത്വത്തിൽ സംയോജിത ജൈവകൃഷിയെക്കുറിച്ചുള്ള സെമിനാറും, കൂൺ കൃഷി പരിശീലനവും നടത്തി. കൃഷിയിടത്തിൽ വച്ച് നടന്ന ഈ ക്ലാസ്സിനെപ്പറ്റി അധികൃധർ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | March 10, 2021, 5:54 p.m. | Manjapra