.

#rayamangalam

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സംഭാവന നൽകി ഐപ്പ് ചേട്ടൻ

രായമംഗലം പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലേയ്ക്ക് തനിക്ക് കഴിയുന്ന രീതിയിലുള്ള സംഭാവന കൊടുത്തിരിക്കുകയാണ് രായമംഗലം സ്വദേശി പതിക്കാൻ വീട്ടിൽ ഐപ്പ് വർഗീസ്. ഈ സാഹചര്യത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്തതിനാൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി അജയകുമാർ നേരിട്ടെത്തിയാണ് സംഭാവന സ്വീകരിച്ചത്.

LifeKochi Web Desk | May 26, 2021, 5:01 p.m. | Rayamangalam