#varapetty news

ഈ സോപ്പ് നിർമ്മാണം അത്ര ബുദ്ധിമുട്ടുള്ള പരിപാടി ഒന്നും അല്ല... ദേ ഇതൊന്ന് കേട്ട് നോക്ക്...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇഞ്ചൂർ യൂണിറ്റിന്റെ സമ്മേളനം കഴിഞ്ഞ പതിനാലാം തീയതി സംഘടിപ്പിച്ചു.സമ്മേളനത്തോടനുബന്ധിച്ച് സോപ്പ് നിർമ്മാണ പരിശീലന ക്ലാസും സംഘടിപ്പിച്ചു. ഇഞ്ചൂർ വായനശാലയിൽ വച്ചായിരുന്നു പരിശീലന ക്ലാസ്സ് നടന്നത്. എളുപ്പത്തിൽ സോപ്പ് നിർമ്മിക്കാനുള്ള പരിശീലനവും നൽകി. കേരളം ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് വിജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | March 16, 2021, 6:19 p.m. | Varapetty