.

#walk way

#edakochi

#redjen rebello

പ്രഭാത സവാരിക്ക് അടിപൊളിയാണ് ഈ വാക് വേ...

കൊച്ചി നിവാസികൾക്ക് സന്തോഷവും, ഉല്ലാസവും, ആരോഗ്യവും പ്രദാനം ചെയ്യുവാൻ ഉപകാരപ്രദമായ ഇടക്കൊച്ചി കണ്ണങ്ങാട്ട് ഐലൻ്റ് പാലത്തിന് സമീപം നിന്ന് ആരംഭിക്കുന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റ് അവന്യു വാക് വേയുടെ വിശേഷങ്ങൾ പരിസരവാസികൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Jan. 23, 2021, 12:59 p.m. | Edakochi