.

#edakochi

#sanitization

കോവിഡ് കാലത്ത് നല്ലമനസുമായി ഒരു യുവാവ്...

കോവിഡ് കാലത്ത് പല നന്മപ്രവർത്തികൾ ചെയ്യുന്ന ആളുകളെയും നമ്മൾ കണ്ടിട്ടുണ്ട്. ഇടക്കൊച്ചി പതിനഞ്ചാം ഡിവിഷനിലുമുണ്ട് അത്തരത്തിൽ ഒരു നല്ല മനസിന് ഉടമ. സതീഷ് കുമാർ എന്നാണ് ആ യുവാവിന്റെ പേര്. ഒരു മാസത്തോളമായി ക്വാറന്റീനിൽ കഴിയുന്നവരുടെ വീട് ശുചിയാക്കുകയാണ് ഈ യുവാവ്. വാർത്തയിലേയ്ക്ക്

LifeKochi Web Desk | May 27, 2021, 4:41 p.m. | Edakochi