.

തോപ്പുംപടി : ഈസ്റ്റ് മുണ്ടംവേലി റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻറ് കെ ജെ മാക്സി M L A ഉദ്ഘാടനം ചെയ്തു.

തോപ്പുംപടി : ഈസ്റ്റ് മുണ്ടംവേലി റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻറ് കെ ജെ മാക്സി M L A ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ബ്രിട്ടോ ജോസഫ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അഡ്വ. തമ്പി ജേക്കബ്, കൺവീനർ ജോൺ മാക്സ് വെൽ എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ സമാപന മത്സരം M P ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്യും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 29, 2023, 12:59 a.m. | Thoppumpady