.

തോപ്പുംപടി : മാതൃഭൂമിയുടെ തോപ്പുംപടിയിലെ പുതിയ ബ്യൂറോയുടെ ഉദ്ഘാടനം കെ ജെ മാക്സി MLA നിർവ്വഹിച്ചു.

തോപ്പുംപടി : സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ. കെ വി തോമസ്, നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ ടി കെ അഷറഫ്, വി എ ശ്രീജിത്ത്, ജെ സനൽ മോൻ, ഷീബാ ലാൽ, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആൻറണി കുരീത്തറ, വാർഡ് കൗൺസിലർ ഷീബ ഡുറോം, കൗൺസിലർ അഭിലാഷ് തോപ്പിൽ, മാതൃഭൂമി റീജണൽ മാനേജർ പി സിന്ധു, ന്യൂസ് എഡിറ്റർ എസ് പ്രകാശ്, കൊച്ചി ബ്യൂറോ ചീഫ് കെ പത്മജൻ തുടങ്ങിയവർ സംസാരിച്ചു. ഫാ. സിജു ജോസഫ് പാലിയത്തറ, സിസ്റ്റർ ലിസി ചക്കാലക്കൽ, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻറ് ലീജ തോമസ് ബാബു, ചെല്ലാനം പഞ്ചായത്ത് പ്രസിഡൻറ് കെ ഡി പ്രസാദ്, മാതൃഭൂമി ലേഖകൻ വി പി ശ്രീലൻ തുടങ്ങിയവർ സന്നിഹിതരായി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 22, 2023, 1:22 a.m. | Thoppumpady