.

തോപ്പുംപടി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ കൊച്ചി പൗരാവാലി ആദരാഞ്ജലികൾ അർപ്പിച്ചു.

തോപ്പുംപടി : ചടങ്ങിൽ മുൻ മന്ത്രി ഡോമനിക് പ്രസൻസ്റ്റേഷൻ അദ്ധ്യക്ഷത വഹിച്ചു. M L A കെ ജെ മാക്സി, DCC പ്രസിഡണ്ട് മുഹമ്മദ് ഷീയാസ്, GCDA മുൻ ചെയർമാൻ എൻ വേണുഗോപാൽ, CPM കൊച്ചി ഏരിയാ സെക്രട്ടറി കെ എം റിയാദ്, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം എം ഫ്രാൻസീസ്, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എൻ കെ നാസർ, CP1 കൊച്ചി മണ്ഡലം സെക്രട്ടറി അബദുൽ ജലീൽ, കൊച്ചി കോർപ്പേറേഷൻ ഡെപൂട്ടി മേയർ അൻസിയ, മുസ്ലിം ലീഗ് കൊച്ചി മണ്ഡലം പ്രസിഡണ്ട് അക്ബർ ബാദുഷാ, കെ ജെ പോൾ, CMP ജില്ലാ സെക്രട്ടറി പി രാജേഷ്, കേരള കോൺഗ്രസ് (ജോസഫ്) കൊച്ചി മണ്ഡലം പ്രസിഡണ്ട് ബാബു ജോസഫ്, കെ ജെ ആൻ്റണി, UDF കൊച്ചി നിയോജക മണ്ഡലം ചെയർമാൻ ജോൺ പഴേരി, തമ്പി സുബ്രമണ്യം, DCC സെക്രട്ടറിമാരായ കെ കെ കുഞ്ഞച്ചൻ, ആർ ത്യാഗരാജൻ, കെ എം റഹിം, എം പി ശിവദത്തൻ, അജിത് അമീർ ബാവ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരായ വി എച് ശിഹാബുദ്ദിൻ, പി പി ജെക്കബ്ബ്, മുൻ ബ്ലോക്ക് പ്രസിഡണ്ടുമാരായ പി എച് നാസർ, ഷാജി കുറുപ്പശ്ശേരിഎന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 22, 2023, 1:01 a.m. | Thoppumpady