.

തോപ്പുംപടി : വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് സാന്തോം റസിഡൻസ് അസോസിയേഷൻ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ MAKERS EXPO 2023 സംഘടിപ്പിച്ചു.

തോപ്പുംപടി : വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ നടത്തുന്നതിനായി സംഘടിപ്പിച്ച മേള വനിതാ സംരംഭകയും സാമൂഹ്യപ്രവർത്തകയുമായ രൂപ ജോർജ് ഉദ്ഘാടനം ചെയ്തു. സെൻ്റ്. തോമസ് അപ്പോസ്തൽ ചർച്ച്, സാന്തോം വികാരി ഫാ. ആൻറണി പുളിക്കൽ ആശംസകൾ അർപ്പിച്ചു. ലേഡീസ് വിംഗ് പ്രസിഡൻറ് മഞ്ജു സണ്ണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റാൽഫ് ഫരിയ ജെറോം ജോസഫ്, ശീതൾ അജയ്, ജോവാര നയീം എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി സാന്തോം റെസിഡൻസ് അസോസിയേഷൻ റിപ്പോർട്ടർ ജിൻസി ജെറോമിനോപ്പം റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 16, 2023, 10:28 p.m. | Thoppumpady