.

തോപ്പുംപടി: ഫാത്തിമ ആശുപത്രി സൗജന്യ ഡയാലിസിസ് പദ്ധതി വാർഷികത്തോട് അനുബന്ധിച്ച് വാർത്താ സമ്മേളനം നടത്തി

തോപ്പുംപടി: ഫാത്തിമ ആശുപത്രി സൗജന്യ ഡയാലിസിസ് പദ്ധതി വാർഷികത്തോട് അനുബന്ധിച്ച് വാർത്താ സമ്മേളനം നടത്തി. ഫാത്തിമ ഹോസ്പിറ്റൽ ഡയറക്ടർ ഫാ.സിജു ജോസഫ് പാലിയത്തറ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിച്ചു. വാർത്തയുമായി തോപ്പുംപടിയിൽ നിന്ന് ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്‌ജൻ റിബല്ലോ

LifeKochi Web Desk | Oct. 28, 2021, 8:08 p.m. | Thoppumpady