.

#thevara

മൂന്ന് മണിക്കൂർ ചാർജിങ്ങ്... മുപ്പത്തഞ്ച് കിലോമീറ്റർ ഈസി റൈഡ്...

പെട്രോൾ വില കത്തി നിൽക്കുന്ന ഈ സമയത്ത് തേവര സ്വദേശി പ്രിൻസ് നിർമ്മിച്ച ഇലക്ട്രിക്ക് സൈക്കിൾ ആകർഷകമാകുന്നു. ഗൾഫിൽ നിന്നും തിരിച്ചെത്തിയ ശേഷമാണ് പ്രിൻസ് ഇത്തരമൊരു ആശയം യാഥാർഥ്യമാക്കിയത്. മൂന്ന് മണിക്കൂർ ചാർജ് ചെയ്താൽ മുപ്പത് കിലോമീറ്റർ വരെ യാത്ര ചെയ്യാൻ ഈ ഇലക്ട്രിക്ക് സൈക്കിളിന് സാധിക്കും.

LifeKochi Web Desk | March 18, 2021, 8:13 p.m. | Thevara