.

#mulanthuruthi news

#Nurses Day

മാലാഖാരെ ആദരിച്ചുകൊണ്ട് ഇന്ന് ലോക നഴ്സസ് ദിനം

കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടയിൽ ഒരു നഴ്സസ് ദിനം കൂടി. രാത്രിയോ പകലെന്നോ ഇല്ലാതെ കോവിഡിനെ ചെറുത്ത് തോൽപിക്കാൻ നിസ്വാർത്ഥ സേവനത്തിൽ മുകഴുകിയിരിക്കുന്ന നഴ്സുമാർക്ക് ലൈഫ് കൊച്ചിയുടെ ആശംസകൾ...

LifeKochi Web Desk | May 12, 2021, 6:28 p.m. | Mulanthuruthy