.

#world health day

ആരോഗ്യ ദിനത്തിൽ കോവിഡ് മുൻനിര പോരാളികൾക്ക് ആദരം..

കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ നിസ്വാർത്ഥ സേവനം കാഴ്ചവച്ച ആലുവ ജില്ലാ ആശുപത്രിയിലെ ജീവനക്കാരെ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പ്രസന്ന കുമാരിയുടെ നേതൃത്വത്തിൽ ആദരിച്ചു. ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ആലുവ ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിന്റെ വിശേഷങ്ങൾ ആലുവ ജില്ലാ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പ്രസന്ന കുമാരി, ജെ.എച്.ഐ എം.ഐ. സിറാജ് എന്നിവർ ലൈഫ് കൊച്ചിയോട് പങ്കുവെക്കുന്നു..

LifeKochi Web Desk | April 7, 2021, 9:49 p.m. | Aluva