.

#COVID

#maradu

#lock down

മരട് നഗരസഭ സമ്പൂർണ്ണ ലോക്ക് ഡൗണിൽ; പ്രതികരണവുമായി നഗരസഭ അധികാരികൾ

ടിപിആർ ഉയർന്ന സാഹചര്യത്തിൽ മരട് നഗരസഭ സമ്പൂർണ്ണ ലോക് ഡൗണിലാണ്. നഗരസഭ ചെയർമാൻ ആൻ്റണി ആശാൻപറമ്പിൽ, ഒന്നാം ഡിവിഷൻ കൗൺസിലർ ശാലിനി അനിൽരാജ്, നഗരസഭ പ്രതിപക്ഷ നേതാവ് സി.ആർ. ഷാനവാസ് എന്നിവരുടെ പ്രതികരണത്തിലേയ്ക്ക്.

LifeKochi Web Desk | July 13, 2021, 6:01 p.m. | Maradu