.

#election 2021

പറവൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി വി ഡി സതീശൻ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ...

പറവൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി വി ഡി സതീശൻ നാമനിർദേശ പത്രിക സമർപ്പിച്ചു. അസിസ്റ്റന്റ് വരണാധികാരിയായ ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർ വി. എം. ലൈലക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

LifeKochi Web Desk | March 15, 2021, 3:16 p.m. | Paravoor North