.

#manjapra news

യൂത്ത് കെയറിന്റെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്ക് മരുന്നും ഭക്ഷണവും എത്തിച്ചു കൊടുക്കുന്നു...

മഞ്ഞപ്ര യൂത്ത് കോൺഗ്രസിന്റെ ഭാഗമായ യൂത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ മഞ്ഞപ്രയിലെ കൊറോണ രോഗികൾക്ക് ഭക്ഷണവും, മരുന്നും എത്തിച്ചുകൊടുക്കുന്നു. ഈ ഉദ്യമത്തിന്റെ ഉദ്‌ഘാടനം അങ്കമാലിയുടെ നിയുക്ത എംഎൽഎ റോജി എം. ജോൺ നിർവഹിച്ചു...

LifeKochi Web Desk | May 14, 2021, 1:22 p.m. | Manjapra