.

#kaloor

#Protest

കലൂർ: വൈദ്യുതി നിയമ ഭേദ​ഗതിക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ യോ​ഗം നടത്തി...

സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ വൈദ്യുതി നിയമ ഭേദ​ഗതിക്കെതിരേ എറണാകുളം സർക്കിൾ ഓഫീസിന് മുന്നിൽ വിശദീകരണ യോ​ഗം നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഉദ്ഘാടനം ചെയ്തു. കെ.ആർ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി. ഹരികുമാർ സ്വാഗതവും ജേക്കബ് ലാസർ നന്ദിയും പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ്, സെക്രട്ടറി അഡ്വ. അൻഷാദ്, സംസ്ഥാന കമ്മിറ്റി അംഗം സോളമൻ സിജു എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | Aug. 11, 2021, 12:13 a.m. | Kaloor