.

#mulanthuruthy

#waste management

ഉപോയോ​ഗ ശൂന്യമായ കിണറും വാട്ടർ ടാങ്കും ജനങ്ങൾക്ക് ദുരിതമാകുന്നു...

ഉപയോ​ഗശൂന്യമായ കിണറിൽ മാലിന്യം നിക്ഷേപിക്കുന്നതുമൂലം ദുർ​ഗന്ധം വമിച്ച് പരിസരവാസികൾക്ക് ബുദ്ധിമുട്ടാവുകയാണ്. ഇത് കൂടാതെ വളരെ പഴക്കമുള്ള ഉപയോ​ഗമില്ലാത്ത വാട്ടർ ടാങ്ക് ഇതുവരെ പൊളിച്ചുകളയാത്തത് ജനങ്ങൾക്ക് ഭീഷണിയായി മാറുന്നു. ഇതിനെ കുറിച്ചുള്ള വാർത്തയിലേക്ക്...

LifeKochi Web Desk | April 28, 2021, 8:03 p.m. | Mulanthuruthy