.

#thirumarady

#Environment Day

വടകര സെന്റ്. ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാചരണം...

വടകര സെന്റ്. ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദനത്തോടനബുന്ധിച്ച് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും പ്രചരിപ്പിച്ചുകൊണ്ടാണ് സ്കൂളിൽ പരിപാടി നടന്നത്.

LifeKochi Web Desk | June 5, 2021, 6:34 p.m. | Thirumaradi