.

#edakochi

ഇടക്കൊച്ചിയിൽ ബാലസഭയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി..

ഇടക്കൊച്ചി പതിനഞ്ചാം ഡിവിഷനിൽ എ ഡി എസിനു കീഴിലുള്ള അയൽക്കൂട്ടത്തിന്റെ ബാലസഭയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി.

LifeKochi Web Desk | Feb. 2, 2021, 3:13 p.m. | Edakochi